കൊമ്പനായി കാര്‍ത്തി വരുന്നു

കാര്‍ത്തി നാടന്‍ വേഷത്തില്‍ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം എന്ന പ്രത്യേകതയാണ് കൊമ്പനുള്ളത്.എം മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയായ ലക്ഷ്മി മേനോനാണ് നായിക.

രാജ്കിരണ്‍, സൂപ്പര്‍ സുബ്രഹ്മണ്യന്‍, കൊവൈ സരള എന്നിവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. ഐ.എം വിജയനാണ് ചിത്രത്തിലെ വില്ലനാകുന്നത്.
ജിവി പ്രകാശ്കുമാറാണ് കൊമ്പന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

[jwplayer mediaid=”162855″]

DONT MISS
Top