കൊലയാളി ബസുകള്‍ കൊച്ചിയുടെ നിരത്തുകള്‍ കീഴടക്കുന്നു

കൊച്ചി: ഒരിടവേളക്ക് ശേഷം ഭീതി പരത്തി കൊലയാളി ബസുകള്‍ കൊച്ചിയിലെ നിരത്തുകള്‍ കീഴടക്കുന്നു. ഡ്രൈവര്‍മാര്‍ക്കിടയിലെ മത്സരവും ലഹരിമരുന്നുകളുടെ ഉപയോഗവും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥകൂടിയാകുമ്പോള്‍ വിലപ്പെട്ട ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. ഇന്നലെ കൊച്ചിയില്‍ അപകടത്തിന് കാരണമായ ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല.

[jwplayer mediaid=”158297″]

DONT MISS
Top