ഇത് അഭിമാനനിമിഷം: മോഹന്‍ലാല്‍

ദില്ലി: 66 ആമത് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ദില്ലിയിലെ രാജ്പഥിലെത്തിയിരുന്നു.കരസേനയില്‍ ലഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ പട്ടാളവേഷത്തിലാണ് ആഘോഷങ്ങള്‍ നേരില്‍ കാണാനെത്തിയത്. ഒപ്പം ഭാര്യ സുചിത്രയും സംവിധായകന്‍ മേജര്‍ രവിയും ഉണ്ടായിരുന്നു.

റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

[jwplayer mediaid=”155518″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top