ബ്രൂസ് ലീയുടെ അപരന്‍ കാബൂളിവാല

സിനിമാക്കാരുടെ ശ്രദ്ധയ്ക്ക് , ലോക പ്രശസ്ത ആക്ഷന്‍ ഹീറോ ബ്രൂസ് ലീയെ വച്ച് ഇനിയും നിങ്ങള്‍ക്ക് സിനിമയെടുക്കാം . സംഗതി ഗ്രാഫിക്സ് ഒന്നുമല്ല . യഥാര്‍ത്ഥ ബ്രൂസ് ലീയുടെ അതെ രൂപത്തിലുള്ള ഒരു കുങ്ങ്ഫു അഭ്യാസി ഉണ്ട് . “മരിച്ചുപോയ ബ്രൂസ് ലീയുടെ ക്ലോസായ മുഖമുള്ള” ഈ മനുഷ്യന്റെ പേര് അബ്ബാസ്‌ അലിസാദ .

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സ്വദേശിയായ അലിസാദ യഥാര്‍ത്ഥ ബ്രൂസ് ലീയെ അനുകരിച്ചുകൊണ്ടാണ് കുങ്ങ്ഫു ആയോധനകലാ രംഗത്ത്‌ പ്രശസ്തനായിരിക്കുന്നത് . കഴിഞ്ഞ ആറുവര്‍ഷമായി കുങ്ങ്ഫു പരിശീലിക്കുന്ന അബ്ബാസ് അലിസാദയുടെ അഭ്യാസങ്ങളടങ്ങിയ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു

[jwplayer mediaid=”154426″]

DONT MISS
Top