നാടന്‍ പാട്ടിന്റെ ആത്മാവറിഞ്ഞൊരു കലാകാരാന്‍

കോഴിക്കോട്: ടൗണ്‍ഹാളില്‍ നാടന്‍ പാട്ടിന്റെ ശീലുകള്‍ വേദി കീഴടക്കുമ്പോള്‍ പുറത്തൊരാള്‍ നാടന്‍ ശീലുമായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നാടന്‍പാട്ട് ആസ്വാദകന്‍ എന്നതിലുപരി നാടന്‍ പാട്ടിന്റെ ആത്മാവറിഞ്ഞൊരു കലാകാരാന്‍. ഇദ്ദേഹത്തിന്റെ പേരോര്‍ത്തില്ലെങ്കിലും ഈ പാട്ടിന്റെ ഈരടികള്‍ ഏറ്റുപാടാത്ത മലയാളികളുണ്ടാകില്ല.
[jwplayer mediaid=”153485″]

DONT MISS
Top