മഞ്ചുവാര്യരെ ചമയമണിയിച്ച കരങ്ങള്‍

കോഴിക്കോട്: കലാകേരളത്തിന് ഒരിക്കലും മറക്കാനാവാത്ത കരങ്ങളാണ് വര്‍ഗ്ഗീസ് മാഷിന്റേതാണ്. ഒരുകാലത്ത് കലയുടെ ലോകത്ത് നിന്ന് അപ്രത്യക്ഷയായ മഞ്ചുവാര്യര്‍ എന്ന പ്രിയ താരത്തെ വീണ്ടു ചമയങ്ങള്‍ അണിയിച്ചത് വര്‍ഗീസ് മാഷെന്ന തൃശൂര്‍കാരനാണ്. 15 വര്‍ഷക്കാലമായി കലോല്‍സവ വേദികളിലെ നിറ സാന്നിധ്യമായ ഇദ്ദേഹം പതിവുപോലെ കോഴിക്കോട്ടുമെത്തി.

[jwplayer mediaid=”153468″]

DONT MISS
Top