ഐ -യുടെ ട്രൈലര്‍ യൂടൂബ് ഹിറ്റാകുന്നു

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിക്രമിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐ -യുടെ ട്രൈലര്‍ യൂടൂബില്‍ ഹിറ്റാകുന്നു. ഷങ്കര്‍-വിക്രം കൂട്ടുകെട്ടിന്റെ പൊങ്കല്‍ റിലീസ് ‘ഐ’- വിക്രം എന്ന അനുഗ്രഹീത കലാകാരന്റെ അര്‍പ്പണ ബോദത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു. ബോഡി ബിള്‍ഡറാകാന്‍ മോഹിച്ച കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ശരീര ഘടനയില്‍ ഉണ്ടാകുന്ന മാറ്റവും ഇതിവൃത്തമാകുന്ന ചിത്രം പ്രേക്ഷകര്‍ക്ക് സ്‌പെഷ്യല്‍ ഇഫക്ട്‌സിന്റെ മാസ്മരിക ലോകം തീര്‍ക്കുമെന്നുതന്നെയാണ് ട്രൈലര്‍ സൂചിപ്പിക്കുന്നത്.

ഐ -യുടെ ട്രൈലര്‍ റിവ്യൂ കാണാം…


DONT MISS
Top