ഗണേഷിന് സ്വാഗതം; ബിജെപി

കെ ബി ഗണേഷ്കുമാറിനെ സ്വാഗതം ചെയ്ത് ബിജെപി. അഴിമതിക്കെതിരായ പോരാട്ടത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ ഗണേശ് പുറത്തുവരണം എന്ന് ബിജെപി ദേശിയ നിർവാഹക സമിതി അംഗം സികെ പത്മനാഭൻ . അങ്ങനെയെങ്കിൽ ഗണേശിനെ പൂമാലയിട്ട് സ്വീകരിക്കുമെന്ന് സി കെ പത്മനാഭൻ പറഞ്ഞു.

ഗണേഷ്കുമാറിന് എതിരെ നടപടിയെടുക്കേണ്ടിയിരുന്നത് പാർട്ടിയാണെന്ന് ആർ ബാലകൃഷ്ണപിള്ള. ഇപ്പോഴത്തേത് ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. മദ്യനയത്തിൽ തങ്ങളില്ലാത്തമന്ത്രിസഭയുടെ തീരുമാനം തങ്ങൾക്ക്ബാധകമല്ലെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞു.

<a href=”http://youtu.be/mQ3DOxnQ9tY”>Invitation to BJP</a>

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top