‘ആമയും മുയലും’ ട്രെയിലര്‍ പുറത്തിറങ്ങി

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആമയും മുയലും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ജയസൂര്യ ആദ്യമായി ഒരു പ്രിയദർശൻ ചിത്രത്തിൽ നായകനാകുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. പിയ ബജ്പേയാണ് നായിക.

നെടുമുടി വേണു, ഇന്നസെന്റ്, കെ പി എ സി ലളിത തുടങ്ങി മികച്ച താരനിരയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 19ന് തീയേറ്ററുകളിൽ എത്തും.

[jwplayer mediaid=”146991″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top