കണ്ണാടിച്ചില്ല് പൊട്ടിച്ച് വിഴുങ്ങി പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: കണ്ണാടിച്ചില്ല് പൊട്ടിച്ച് വിഴുങ്ങി ആത്മഹത്യ ചെയ്യാന്‍ പെണ്‍കുട്ടികളുടെ ശ്രമം. തിരുവനന്തപുരം നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് മുറിവേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ആത്മഹത്യക്ക് ശ്രമിച്ച മൂന്ന് പെണ്‍കുട്ടികള്‍ക്കും മാനസിക പ്രശ്‌നമുണ്ടെന്ന് നിര്‍ഭയ അധികൃതര്‍ പറഞ്ഞു.

DONT MISS
Top