വെള്ളക്കടുവ തിരുവനന്തപുരത്ത്

തിരുവനന്തപുരം:  മൃഗശാലയില്‍ നിന്നുള്ള വെള്ളക്കടുവ തിരുവനന്തപുരം മൃഗശാലയില്‍ എത്തി. ആറു ദിവസത്തെ യാത്രക്കു ശേഷമാണ് മലര്‍ എന്ന വെള്ളക്കടുവയെ തിരുവനന്തപുരത്ത് എത്തിച്ചത്. തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ഒരു മാസത്തിനു ശേഷമേ വെള്ളക്കടുവയെ സന്ദര്‍ശകര്‍ക്ക് മുന്നിലെത്തിക്കൂ.

[jwplayer mediaid=”138000″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top