നികുതി വെട്ടിപ്പ്: മെസി കുടുങ്ങും

നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി വിചാരണ നേരിടണമെന്ന് ബാഴ്‌സലോണ കോടതി. കേസില്‍ മെസി നല്‍കിയ അപ്പീല്‍ കോടതി തള്ളി.

സാമ്പത്തിക കാര്യങ്ങളില്‍ തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും പിതാവും ഏജന്റുമാണ് സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതെന്ന മെസ്സിയുടെ വാദം കോടതി തള്ളി. 31 കോടി രൂപയുടെ നികുതിവെട്ടിപ്പ് ആരോപിച്ചാണ് സ്‌പെയിനിലെ നികുതിവകുപ്പ് മെസിക്കെതിരെ നടപടി ആരംഭിച്ചത്.

DONT MISS
Top