മലയാളി താരം എച്ച് എസ് പ്രണോയിക്ക് ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ കിരീടം

ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ മാസ്റ്റേഴ്‌സ് കിരീടം മലയാളി താരം എച്ച് എസ് പ്രണോയിക്ക്. ഫൈനലില്‍ ആതിഥേയരുടെ അബ്ദുള്‍ ഖോലിക്കിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് കിരീടം നേടിയത്.

43 മിനിട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്രണോയുടെ വിജയം. സ്‌കോര്‍ 21-11,22-20. പ്രണോയിയുടെ ആദ്യ ഗ്രാന്‍പ്രീ കിരീടമാണ് ഇത്.

DONT MISS
Top