വ്യത്യസ്തമായി ക്ലിക്കോണിന്റെ ഐസ് ബക്കറ്റ് ചലഞ്ച്

ലോകത്തെല്ലായിടത്തും വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ് ഐസ് ബക്കറ്റ് ചലഞ്ച് .എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു ഐസ് ബക്കറ്റ് ചലഞ്ച് ദുബായിയില്‍ നടന്നു.ക്ലിക്കോണ്‍ ഇലക്ട്രോണിക്‌സ് ആണ് വ്യത്യസ്തമായ ഐസ് ബക്കറ്റ് ചലഞ്ച് സംഘടിപ്പിച്ചത്.

ക്ലിക്കോണ്‍ വിപണിയിലിറക്കിയ വാട്ടര്‍ പ്രൂഫ് ടോര്‍ച്ചിന്റെ മുകളില്‍ ഐസ് വെള്ളമോഴിച്ചാണ് ഈ ഐസ് ബക്കറ്റ് ചലഞ്ച് നടന്നത്.വെള്ളത്തില്‍ മുക്കി വെച്ചാലും ഈ ടോര്‍ച്ച് പ്രവര്‍ത്തിക്കും എന്ന് തെളിയിക്കാനാണ് ക്ലിക്കോണ്‍ ഇലക്ട്രോണിക്‌സ് ഇത്തരത്തില്‍ ഒരു ഐസ് ബക്കറ്റ് ചലഞ്ച് സംഘടിപ്പിച്ചത്.

[jwplayer mediaid=”125074″]

DONT MISS
Top