വിക്രം-എ ആര്‍ റഹ്മാന്‍-ശങ്കര്‍ കൂട്ടുകെട്ടില്‍ ‘ഐ’

ശങ്കര്‍ തമിഴില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം ‘ഐ’യില്‍ സൂപ്പര്‍ താരം വിക്രം നായകനാകുന്നു. മദ്രാസിന്റെ മൊസാര്‍ട്ടായ എ ആര്‍ റഹ്മാനാണ് സംഗീതം.എയ്മി ജാക്സണാണ് ചിത്രത്തില്‍ വിക്രമിന്റെ നായിക.

പാട്ടുകളുടെ സംഗീതസംവിധാനം പൂര്‍ത്തിയായതായി റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.സിനിമയിലെ പാട്ടുകളുടെ ഓഡിയോ റിലീസ് ഈ ഓഗസ്റ്റിലായിരിക്കും.

ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ അണിയറയിലുള്ളവര്‍.

DONT MISS
Top