ഭൂമിയിടപാട്: ജോയിസ് ജോര്‍ജ് വ്യാപക ക്രമക്കേട് നടത്തിയെന്ന് റിപ്പോര്‍ട്ട്

തൊടുപുഴ: ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിന്റെ കൊട്ടകൊപൂരിലെ ഭൂമിയിടപാടില്‍ വ്യാപക ക്രമക്കേടെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. റവന്യു സെക്രട്ടറിയുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിനിടെ ജോയിസിന്റെ ഭൂമി നീലക്കുറിഞ്ഞി സങ്കേതത്തില്‍ പെട്ടതാണെന്ന് വനം വകുപ്പ് സിസിഎഫ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

[jwplayer mediaid=”90643″]

DONT MISS
Top