ദില്ലിയില്‍ മലയാളി നേഴ്‌സ് ആത്മഹത്യ ചെയ്തു

ദില്ലി: ദില്ലിയില്‍ മലയാളി നേഴ്‌സ് ആത്മഹത്യ ചെയ്തു. എയ്മ്‌സിലെ നഴ്‌സായ മോളി സിബിയെയാണ് ആത്മഹത്യ ചെയത് നിലയില്‍ കണ്ടെത്തിയത്.

ജോലി സ്ഥലത്തെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. തൊടുപുഴ സ്വദേശിയായ മോളിയുടെ മൃതദേഹം എയ്മ്‌സിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top