സുരക്ഷാ പരിശോധന;ഇന്ത്യന്‍ ചെറുകാറുകള്‍ പരാജയപ്പെട്ടു

രാജ്യാന്തര സുരക്ഷാ പരിശോധനയില്‍ ഇന്ത്യയിലെ ചെറുകാറുകള്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്. സുരക്ഷയ്ക്കായി ഒരുക്കിയ ടെസ്റ്റില്‍ ചെറുകാറുകള്‍ പരാജയപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.

ടാറ്റാ നാനോ, മാരുതി ആള്‍ട്ടോ 800, ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഐ ടെണ്‍, വോക്‌സ് വാഗന്‍ പോളോ എന്നീ കാറുകളാണ് സുരക്ഷാ മാനദണ്ഡത്തില്‍ പൂജ്യം മാര്‍ക്കുമായി സമ്പൂര്‍ണ പരാജയമായത്.

DONT MISS
Top