പിണറായിയുടെ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍

പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചും ആര്‍.എം.പിയെ തള്ളിപ്പറഞ്ഞും ബെര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍. ശാരീരികാസ്വാസ്ഥ്യമില്ലായിരുന്നെങ്കില്‍ താന്‍ മാര്‍ച്ചില്‍ പങ്കെടുത്തേനെയെന്ന ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ അഭിപ്രായപ്പെട്ടു.

ആര്‍.എം.പിക്ക് ഭാവിയില്ലെന്നും തന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ സി.പി.ഐ.എമ്മിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും ബെര്‍ലിന്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് വ്യക്തമാക്കി.

DONT MISS
Top