നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

Nokia_mainഹെല്‍സിങ്കി: ആഗോള മൊബൈല്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തായിരുന്ന നോക്കിയയെ സോഫ്റ്റ്‌വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. 544 കോടി യൂറോ(ഏതാണ്ട് 47,500 കോടി രൂപ)യ്ക്കാണ് മൈക്രോസോഫ്റ്റ് നോക്കിയയെ സ്വന്തമാക്കുന്നത്.

2014 ആദ്യ പാദത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞു. ഇതോടെ നോക്കിയയുടെ സിഇഒ സ്റ്റീഫന്‍ എലോപ് മൈക്രോസോഫ്റ്റിന്റെ ഭാഗമാകും. ഭാവിയിലേക്കുള്ള ഉറച്ച കാല്‍വെയ്പ്പാണ് ഇതെന്ന് മൈക്രോസോഫ്റ്റിന്റെ സിഇഒ സ്റ്റീവ് ബാല്‍മര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top