സമരത്തിന് സ്ത്രീകളും ഇറങ്ങണമെന്ന് ബൃന്ദാകാരാട്ട്

BRINDAകോട്ടയം : സംസ്ഥാന സര്‍ക്കാറിനെതിരായ ഉപരോധ സമരത്തിന് സ്ത്രീകളും രംഗത്തെത്തണമെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട്. രാഷ്ട്രീയത്തിലെ ക്രിമിനല്‍ വത്കരണത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമയ സെക്രട്ടറിയേറ്റ് ഉപരോധസമരത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷനും പങ്കെടുക്കേണ്ടതുണ്ടെന്നും ബൃന്ദാകാരാട്ട് പറഞ്ഞു.

DONT MISS
Top