ഭൂ ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിച്ച ജപ്പാന്‍കാരി

കഴിവുള്ള നിരവധി പേരുടെ വ്യക്തിഗത പ്രകടനങ്ങള്‍ നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ടാകും. പ്രത്യേകിച്ചും സോഷ്യല്‍മീഡിയ സജീവമായ ഈ ഡിജിറ്റല്‍ യുഗത്തില്‍. എന്നാല്‍ കാണുന്നവര്‍ വാപൊളിച്ചുപോകുന്ന പ്രകടനമാണ് ജപ്പാനീസ് സ്വദേശിയായ മിയോകോ ഷിദ ദിച്ച്(52) നടത്തിയത്.

കഠിനാധ്വാനവും മനസിന്റെ നിയന്ത്രണവുമുണ്ടെങ്കില്‍ എത്രസൂക്ഷ്മമായ പ്രവൃത്തിയും അസാധ്യമല്ലെന്ന് തെളിയിക്കുന്നതായിരുന്നു മിയോകോയുടെ പ്രകടനം. വിരലിന്റെ അറ്റത്ത് ഒരു തൂവല്‍ ശ്രദ്ധയോടെ വെച്ച് തുടങ്ങുന്ന പ്രകടനം തീരുമ്പോഴേക്കും നിങ്ങളും വാപൊളിച്ചിരിക്കും തീര്‍ച്ച.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top