അസീര്‍ പ്രവിശ്യയില്‍ മഴ തുടരുന്നു

rainഅബ്ഹ: സൗദിയിലെ അസീര്‍ പ്രവിശ്യയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മൂന്നാം ദിവസവും മഴ തുടരുകയാണ്. പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളുലും വെള്ളം കയറിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സിന്റെ ഭാഗത്തു നിന്നും സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് അസീര്‍ പ്രവിശ്യയിലെ സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് കേണല്‍ മുഹമ്മദ് പറഞ്ഞു. താഴ് വരകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്.

DONT MISS
Top